തിരുവനന്തപുരം | കസ്റ്റഡി മര്‍ദ്ദനം അടക്കം കേരളത്തിലെ പോലീസിന്റെ സദ്‌പേരിനു കളങ്കമുണ്ടാക്കിയ നടപടിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പോലീസ് സേന പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ...
Read full story
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിത്. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകള്‍...
Read full story
.കോഴിക്കോട് : കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യക്കെതിരായ നടപടി മാധ്യമവാർത്തകള്‍ക്ക് അനുസരിച്ചാണെന്ന പ്രതിനിധികളുടെ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.സി.പി.എം...
Read full story
തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലില്‍ കൂട്ടത്തോടെ അക്ഷരത്തെറ്റുകള്‍ . പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ ആയിരുന്നു.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര...
Read full story
കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന്...
Read full story