കൊച്ചി: ബജറ്റിനെതിരെ കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന് കോൺഗ്രസിന്റെ പരാതി. മെഡിക്കൽ കോളേജ് സൂപ്രണ്ട് മുഖ്യസൂത്രധാരനായി നടന്ന...
Read full story