ഇന്ത്യന്‍ ടീം മയാമിയില്‍ എത്തി
റിപ്പോര്‍ട്ട്

ഇന്ത്യന്‍ ടീം മയാമിയില്‍ എത്തി

By ന്യൂസ് ഡെസ്ക് August 11, 2023
മയാമി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ കളിക്കാര്‍ ഫ്‌ളോറിഡയില്‍ എത്തി. മൂന്നാം ടി20 അവസാനിച്ചതിനുശേഷം ഗയാനയില്‍ നിന്ന് പുറപ്പെട്ട ടീം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഫ്‌ളോറിഡയിലെ ലോഡര്‍ഹില്ലിലുള്ള...
Read full story
ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ്...
Read full story