തിരൂര്‍: ആദിവാസി സമൂഹത്തെ പരസ്യമായി അധിക്ഷേപിച്ച് താനൂരിലെ ഇടത് എംഎല്‍എ വി അബ്ദുറഹ്‌മാന്‍ രംഗത്ത്. തിരൂര്‍ എം.എല്‍.എ ആയ സി. മമ്മൂട്ടിക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ മറുപടി പറയുമ്പോഴായിരുന്നു താനൂർ എം എൽ എ യുടെ വിവാദപരാമര്‍ശം. ആദിവാസി ഗോത്രക്കാരുടെ ഇടയിൽ നിന്ന്...
Read full story