ദേവികുളം എം എൽ എ രാജക്ക് മർദ്ദനം: എസ്ഐ യെ സ്ഥലം മാറ്റി
റിപ്പോര്‍ട്ട്

ദേവികുളം എം എൽ എ രാജക്ക് മർദ്ദനം: എസ്ഐ യെ സ്ഥലം മാറ്റി

By ന്യൂസ് ഡെസ്ക് March 30, 2022
ദേവികുളം: മൂന്നാറിൽ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എൽ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാർ എസ്ഐ സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. 2022മാർച്ച 29 ന്...
Read full story