കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡിന്റെ സ്ഥലം മാര്‍ക്ക്‌ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന്‍ നിര്‍വഹിച്ചു. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍...
Read full story