റിപ്പോര്‍ട്ട്
എംഎൽഎ ഫണ്ടിന് കമ്മീഷൻ : രാജസ്ഥാനിലെ മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം
By ന്യൂസ് ഡെസ്ക്
•
December 15, 2025
ജയ്പുർ: രാജസ്ഥാനിൽ എംഎൽഎ ഫണ്ടിൽനിന്നു നൽകുന്ന തുകയ്ക്ക് കമ്മീഷൻ ആവശ്യപ്പെട്ട മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം.ഖിൻവ്സറിൽനിന്നുള്ള ബിജെപി എംഎൽഎ രേവന്ത്രം ദംഗ, ഹിന്ദൗണിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അനിത ജാതവ്, ബയാനയിൽനിന്നുള്ള സ്വതന്ത്ര എംഎൽഎ റിതു ബനാവത് എന്നിവർക്കെതിരേയാണ് നടപടി.അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയവരുടെ എംഎൽഎ...
Read full story
