ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എം​​​​എ​​​​ൽ​​​​എ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ​​ന​​​​ൽ​​​​കു​​​​ന്ന തു​​​​ക​​​​യ്ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മൂ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം.ഖി​​​​ൻ​​​​വ്‌​​​​സ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ രേ​​​​വ​​​​ന്ത്രം ദം​​​​ഗ, ഹി​​​​ന്ദൗ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​നി​​​​ത ജാ​​​​ത​​​​വ്, ബ​​​​യാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ റി​​​​തു ബ​​​​നാ​​​​വ​​​​ത് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​വ​​രു​​​​ടെ എം​​​​എ​​​​ൽ​​​​എ...
Read full story
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അധിക അടിയന്തര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍...
Read full story
ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മാണം...
Read full story
കൊല്ലം: പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ്...
Read full story
കണ്ണൂർ: നവീകരിച്ച കണ്ണാടിച്ചാൽ കുളം ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

കണ്ണൂർ: നവീകരിച്ച കണ്ണാടിച്ചാൽ കുളം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് January 13, 2022
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണാടിച്ചാൽ കുളം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു....
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിലാരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എം.എൽ.എമാർ നിർദ്ദേശിക്കുന്നവയ്ക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടികൾ വിഭാവനം ചെയ്തിരിക്കുന്നത്. എം.എൽ.എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു....
Read full story
കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ആശുപത്രിയില്‍...
Read full story
പത്തനംതിട്ട: പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ...
Read full story
പത്തനംതിട്ട : അടിയന്തര പരിചരണം വേണ്ട രോഗികള്‍ക്ക് ഇനി  ആശ്വസിക്കാം. റാന്നി താലൂക്ക് ആശുപത്രിയില്‍ രാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കോവിഡ്  രോഗബാധ ഉയരുന്ന...
Read full story