ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ ഗൃഹ വാസ പരിചരണ കേന്ദ്രം ( ഡി.സി.സി) തുറന്നു. പുന്നപ്ര കാർമൽ പോളിടെക്നിക്കിൻറെ ബോയ്സ് ഹോസ്റ്റലാണ് ഡി.സി.സി ആയി പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം നേരത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. കോവിഡ് പോസിറ്റീവായി വീടുകളിൽ...
Read full story
ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിനായി നിയുക്ത എം.എൽ.എ. എച്ച്. സലാമിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സർക്കാർ നിർദ്ദേശങ്ങൾ, വാർഡ് തലത്തിലെ പ്രവർത്തനങ്ങൾ, കോവിഡ് സെന്ററുകളുടെ പ്രവർത്തനം, ആംബുലൻസ് സൗകര്യം, ഭക്ഷണ...
Read full story