കൊലക്കേസില്‍ ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് പിടിയില്‍
റിപ്പോര്‍ട്ട്

കൊലക്കേസില്‍ ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് പിടിയില്‍

By ന്യൂസ് ഡെസ്ക് March 28, 2021
ഭോപാല്‍: മധ്യപ്രദേശില്‍ കൊലപാതകക്കേസില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എയുടെ ഭര്‍ത്താവിനെ പോലിസ് അറസ്റ്റുചെയ്തു. ദാമോ ജില്ലയിലെ പത്താരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ റാം ബായ് സിങ്ങിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലിസ്...
Read full story