എറണാകുളം: മൃഗസംരക്ഷണ പരിശീലന കേന്ദ്രം, എല്‍.എം.റ്റി.സി ആലുവ മുഖേന 2021 ഡിസംബര്‍ മാസത്തില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. താല്പര്യമുളള കര്‍ഷകര്‍ 0484-2631355 ഫോണ്‍ നമ്പറില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമയച്ചോ...
Read full story