തിരുവനന്തപുരം: വയനാട്ടിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തമാണെന്നും അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എംഎൽഎക്ക് എതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ...
Read full story