ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന മേധാവി ജനറല്‍ എം.എം നരവനെ 07/07/2021 ബുധനാഴ്ച ഇറ്റലിയിലെത്തി. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു.കെയില്‍ നിന്നുമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് കരസേന മേധാവി ഇവിടെയെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതല്‍...
Read full story
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് കരസേനാ മേധാവി എം എം നരവനെ ലഡാക്കിൽ വച്ച് വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് നരവനെ ലഡാക്കിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് നമുക്കുള്ളത്. ഏത് സാഹചര്യത്തെ...
Read full story