ചെന്നൈ: വലിയ പ്രേക്ഷകാഭിപ്രായം നേടുകയും ബിബിസി ഉള്‍പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിക്കുകയും ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍' എന്ന ചിത്രത്തിന്റെ തമിഴ് റീമേക് വരുന്നു. ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍' ജനുവരി 15നാണ് റിലീസ്...
Read full story