പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്ത പദവി) പദവി പ്രഖ്യാപിക്കുന്നു. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നി ഗ്രാമപഞ്ചായത്തുകളാണ്...
Read full story