കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി വിളക്കുടി ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ജനകീയ സന്നദ്ധ സേനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സപ്പോര്‍ട്ട് വിങ്ങും ‘ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍' ഇന്‍ഷ്യെറ്റീവുമായി സഹകരിച്ചാണ് സംവിധാനം. 75...
Read full story