ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള നിരക്കു വര്‍ധന തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ...
Read full story