ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
റിപ്പോര്‍ട്ട്

ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

By ന്യൂസ് ഡെസ്ക് December 30, 2021
ന്യൂഡൽഹി: ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആത്മകഥയായ 'ഹൃദയരാഗങ്ങൾ'ക്കാണ് പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിൻ മോഹനും ലഭിച്ചു. 'അവർ മൂവരും ഒരു മഴവില്ലും' എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം. 'ജക്കരാന്ത' എന്ന നോവലാണ് മോബിൻ...
Read full story