ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍...
Read full story