കൊച്ചി: കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ, അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കളമശേരിയിൽ മെട്രോ...
Read full story