ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണു നടപടി. കോവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാര്‍ പരാജയം, നമ്മുടെ മക്കള്‍ക്കു നല്‍കേണ്ട...
Read full story