ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകജീവിതം വിവരിക്കുന്ന പുതിയ വൈബ്സൈറ്റ് ആരംഭിച്ച് ആരാധകര്‍.മോദിയെ അടുത്തറിഞ്ഞിട്ടുള്ളവരുടെ വിവരണങ്ങളും സ്മരണകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍, കത്തുകള്‍ തുടങ്ങിയവ ''മോദിസ്റ്റോറി ഡോട്ട് ഇന്‍'' എന്ന സൈറ്റില്‍ ആര്‍ക്കും പങ്കുവയ്ക്കാം.സമൂഹത്തിന്റെ...
Read full story