കോഴിക്കോട് : പിടി ഉഷ ആര്‍എസ്‌എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമുളള ചിത്രം പങ്കവച്ചതിനെ തുടര്‍ന്നുണ്ടായ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കായികതാരം പിടിഉഷ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്‌പോര്‍ട്‌സ് മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും പിടിഉഷ പറഞ്ഞു. മോഹന്‍ ഭാവതിനൊപ്പമുളള ചിത്രം പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ...
Read full story