**1.5 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അതിലൂടെ മാത്രമേ വ്യവസായങ്ങളും തൊഴിലവസരങ്ങളും വളരുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ നിലയങ്ങളുടെ സംസ്ഥാനതല...
Read full story