പുരയിടത്തിന്റെ വ്യാജരേഖ ചമച്ച് പണം തട്ടിച്ചു
റിപ്പോര്‍ട്ട്

പുരയിടത്തിന്റെ വ്യാജരേഖ ചമച്ച് പണം തട്ടിച്ചു

By ന്യൂസ് ഡെസ്ക് August 30, 2021
കൊല്ലം: പ്രവാസി മലയാളിയെ പറ്റിച്ച് ഒന്നര കോടി രൂപ തട്ടിയെടുത്തു. കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുൻ പ്രസിഡൻറും ഭാര്യയും ചേർന്നാണ് തട്ടിപ്പുനടത്തിയത്. വില്ല പ്രോജക്ടിന്റെ പേരിൽ പുരയിടത്തിന്റെ വ്യാജരേഖ ചമച്ചായിരുന്നു പ്രതികൾ പ്രവാസിയുടെ പണം തട്ടിയെടുത്തത്. വില്ലാ പ്രോജക്ട് നടപ്പാക്കുന്നതിന്...
Read full story