ചെന്നൈ: തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകള്‍ മോനിഷ(18)യാണ് കൊല്ലപ്പെട്ടു. ഏപ്രില്‍ 4-നാണ് സംഭവം. മോനിഷയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം...
Read full story