ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്ലന്ഡില് കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, മുറ്റത്ത് ഉണങ്ങാനിടുന്ന തുണിയും ചെരിപ്പുമെല്ലാം എടുത്തുകൊണ്ടുപോകുന്നു....
Read full story