കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോറിന്റെ പ്രവർത്തനം ഫെബ്രുവരി 26 മുതൽ നവീകരിച്ച പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നു. പ്രവർത്തനോദ്ഘാടനം വൈകിട്ട് 5.30 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച്...
Read full story