കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ വിപ്പായി പി ജെ ജോസഫ് നിയമിച്ചു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തിരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ്...
Read full story