കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് എബിൻ എബ്രഹാമിനു വീണ്ടും നോട്ടീസ്. 2023 ഓഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. എബിൻ എബ്രഹാമിനെ കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട്‌ നൽകി....
Read full story
എറണാകുളം: തട്ടിപ്പ് കേസിൽ കെ. സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൺസൺ മാവുങ്കൽ കോടതിയിൽ. കോടതിയിൽ വീഡിയോ കോൺഫറന്‍സ് വഴി ഹാജരാക്കിയപ്പോളാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. കോടതിയിൽ‌ നിന്നും കൊണ്ടുപോകുന്ന വഴിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി....
Read full story
കൊച്ചി: പുരാവസ‌്തുക്കളുടെ പേരിൽ തട്ടിപ്പു നടത്താൻ മോൻസൺ മാവുങ്കൽ ഉപയോഗിച്ച ശില്‌പങ്ങളും കലാരൂപങ്ങളും അവയുടെ യഥാർത്ഥ ഉടമയും ശില്പിയുമായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു തിരിച്ചുനൽകണമെന്ന എറണാകുളം അഡി. സി.ജെ.എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മോൻസണിന്റെ...
Read full story
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡിഐജിയുടെ കാറിൽ ആണെന്നാണ് മുൻ...
Read full story
കൊച്ചി: മോൻസൻ മാവുങ്കിലന്റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളിൽ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അന്വേഷണം...
Read full story
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിനായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാകേസുകളിൽ ജാമ്യം ലഭിക്കുന്ന താൻ ജയിലിൽനിന്ന് പുറത്ത് ഇറങ്ങാതിരിക്കാൻ, ക്രൈം ബ്രാഞ്ച് തന്റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡനപരാതികൾ നൽകുകയാണെന്ന്...
Read full story
ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും, ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ്...
Read full story
ബലാൽസംഗ-പോക്സോ കേസുകളിൽ മോൻസൺ മാവുങ്കലിന് ജാമ്യമില്ല
റിപ്പോര്‍ട്ട്

ബലാൽസംഗ-പോക്സോ കേസുകളിൽ മോൻസൺ മാവുങ്കലിന് ജാമ്യമില്ല

By ന്യൂസ് ഡെസ്ക് July 14, 2022
കൊച്ചി: ബലാൽസംഗ - പോക്സോ കേസുകളിൽ മോൻസൺ മാവുങ്കലിന് ജാമ്യമില്ല. കേസിൽ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്. കേസിന്റെ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് മോൻസൺ...
Read full story
കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മോന്‍സണിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. കൊച്ചി മെട്രൊ സ്‌റ്റേഷന്‍...
Read full story
മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു പുതിയ കേസുകൂടി
റിപ്പോര്‍ട്ട്

മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു പുതിയ കേസുകൂടി

By ന്യൂസ് ഡെസ്ക് February 2, 2022
കൊച്ചി: മോന്‍സണ്‍ മാവാവുങ്കലിനെതിരെ മറ്റൊരുകേസുകൂടി ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌തു. 86 ലക്ഷം രൂപയുടെ ആഡംബര കാറുകള്‍ തട്ടിയെടുത്തതിനാണ്‌ കേസ്‌. ബംഗളൂരു സ്വദേശിയും മഹാബലേശ്വര്‍ കാര്‍ സര്‍വീസ്‌ സ്റ്റേഷന്‍ ഉടമയുമായ കെ.രാജേഷാണ്‌ പരാതിക്കാരന്‍. ഇതോടെ മോന്‍സണിനെതിരെയുളള കേസുകളുടെ എണ്ണം 14 ആയി ....
Read full story