ന്യൂഡല്‍ഹി: ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ഉച്ചയ്ക്ക് ശേഷം മുന്നുമണിയോടെ ലോക്സഭയിലാണ് അദ്ദേഹം പ്രസ്താവന നടത്തുക. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം വിഷയത്തില്‍...
Read full story