തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം...
Read full story
.കോഴിക്കോട് : മുനമ്പത്തേത് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണെന്ന് ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്. വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.കമ്മീഷന്‍ ഹിയറിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കോളജ് അധികൃതര്‍...
Read full story