മൂന്നാര്‍: മാതാപിതാക്കളെ കാണാന്‍ പെണ്‍കുട്ടിയുടെ സാഹസിക യാത്ര. ലോക്ഡൗണ്‍ ആണെന്നോ അതിര്‍ത്തി കടക്കണമെങ്കില്‍ ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും അനുമതി വേണമെന്നോ പ്ലസ്2വിന് പഠിക്കുന്ന പെണ്‍കുട്ടി നോക്കിയില്ല. പൊലീസിന്റെ കുപ്പായമിട്ട് ബൈക്കെടുത്ത് നൂറില്‍ കുതിച്ചു, കേരളത്തിലേക്ക്. ബോഡിനായ്ക്കന്നൂരില്‍ പ്ലസ്2വിന് പഠിക്കുന്ന വട്ടവടക്കാരി വിദ്യാര്‍ഥിനിയാണ് പൊലീസ്...
Read full story