മൂന്നാനി: മനയാനി തോമസ് ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും...
Read full story