പത്തനംതിട്ട: മൂശാരിക്കവല പരിയാരം റോഡില്‍ കലുങ്കു പണി നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് ഈ മാസം 27 മുതല്‍ ജനുവരി 20 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണമെന്ന്...
Read full story