ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ ഗുരുതരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയിൽ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ്...
Read full story