കണ്ണൂർ : യുഡിഎഫിന് എതിരായി ഉയർന്നുവന്ന പൊതുവികാരത്തെ മറികടക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് എൽഡിഎഫിനെതിരായി വേട്ട നടത്തുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. ചടയൻ ഗോവിന്ദൻ ചരമവാർഷികത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.ജയരാജൻ ഇടതുപക്ഷത്തിന് കേരള രാഷ്ട്രീയത്തിൽ...
Read full story