മോസ്‌കൊ: കൊറോണയ്‌ക്കെതിരേ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചു; അടുത്ത ആഴ്ചമുതല്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പ്. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂണ്‍ 11 മുതല്‍ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. 60,000 രോഗികളെ...
Read full story