അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു
റിപ്പോര്‍ട്ട്

അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് January 27, 2021
അയോധ്യ: അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിര്‍മ്മാണത്തിനു തുടക്കമിട്ടത്. അയോധ്യയിലെ ധന്നിപ്പൂര്‍ ഗ്രാമത്തിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുക. അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിക്ക് പ്രത്യേക...
Read full story