തൃശ്ശൂർ: ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

തൃശ്ശൂർ: ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് June 14, 2021
തൃശ്ശൂർ: ജൂണ്‍ 14 ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍  ഓണ്‍ലൈന്‍ ദിനാചരണം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളെ...
Read full story