പൂനെ : നാലു വയസ്സായ കുട്ടിയുടെ വികൃതി സഹിക്കവയ്യാതെ അമ്മ കുട്ടിയെ ചുമരില്‍ തലയിടിപ്പിച്ച ശേഷം കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി. പൂനയ്ക്ക് സമീപമുള്ള പിംപ്രി-ചിഞ്ച്വാടി ഭലേക്കർ നഗറിലാണ് തിങ്കളാഴ്ച (27- 07- 2020) രാവിലെ സംഭവം നടക്കുന്നത്. പൂനെ ദേശി...
Read full story