ആലപ്പുഴ: ഭയം കൂടാതെ പരീക്ഷയെഴുതാനും തുടർപഠനത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകൾ നടക്കുക.പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികൾക്കാണ് ക്ലാസ് നൽകുക....
Read full story