തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.അതിനായി അത്യാധുനീക കണ്ട്രോള് റൂമുകള്‍ തയ്യാറായി. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് കണ്ട്രോള് റൂമുകളുടെ പര്രവര്ത്തനം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം,കോട്ടയം,പാലക്കാട്. മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോള്...
Read full story