ന്യൂ ഡൽഹി: കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് മികച്ചനേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് എപിഇഡിഎയും നബാര്‍ഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്ന്, ഓൺലൈനിലൂടെയാണ് APEDA സെക്രട്ടറി, ഡോ. സുധാൻഷുവും, NABARD ചീഫ് ജനറൽ മാനേജർ, മിസ്റ്റർ നിലയ് ഡി കപൂറും...
Read full story