തൃശ്ശൂർ: പ്രാദേശികമായ കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന കർഷകരുടെ സ്വതന്ത്ര വിപണി 'പൂക്കോട് നാട്ടുചന്ത' ആരംഭിച്ചു. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമായി സ്വതന്ത്ര വിപണി എന്നതാണ് പൂക്കോട് നാട്ടുചന്തയുടെ ലക്ഷ്യം. നാട്ടുചന്തയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ...
Read full story