കണ്ണൂര്‍: സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തി വന്ന 52 കാരന് പോലീസിന്റെ പിടിയിൽ. എറണാകുളം പറവൂര്‍ സ്വദേശി എം.പി. ശ്രീജനെയാണ് പഴയങ്ങാടി എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റാണെന്നും...
Read full story