ന്യൂഡല്‍ഹി: പ്ലെക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം പിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സ്പീക്കറുടെ നിര്‍ദേശാനുസരണം സസ്പെന്ഷന് പിന്‍വലിച്ചതായി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയെ അറിയിച്ചത്. ടി എന്‍ പ്രതാപന്, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവര്‍ക്കെതിരെ...
Read full story