തിരുവനന്തപുരം: ഗുണ്ടാ-മണല്‍ മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വേറെയും ഗുരുതര ആരോപണങ്ങള്‍. എസ്.ഐക്ക് ഇരട്ട സസ്‌പെന്‍ഷന്‍ നല്‍കി എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ്. പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.കൃത്യനിര്‍വഹണത്തിലെ വീഴ്ച, പെരുമാറ്റദൂഷ്യം, ഗുണ്ടാനേതാവിനു വാട്‌സ്ആപ്പില്‍ വിവരം...
Read full story