ആലപ്പുഴ: 2021-22 അദ്ധ്യയന വർഷം പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കുൾ പുന്നപ്ര, ആലപ്പുഴ ജില്ല (പെണ്‍കൂട്ടികൾ) വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. രക്ഷിതാക്കളുടെ കുടുംബ...
Read full story