ആലപ്പുഴ: നൂറനാട് ലെപ്രസി സാനറ്റോറിയം പരിസരത്ത് നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍ സ്‌പെഷ്യലാറ്റി കെട്ടിടത്തിന്റെ അവസാനവട്ട ജോലികള്‍ വേഗത്തിലാക്കാന്‍ ആശുപത്രി വികസന സമിതി യോഗം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാനറ്റോറിയത്തിലെ ലൈബ്രറി കെട്ടിടം നവീകരിക്കുന്നതിനായി മണ്ഡലം...
Read full story
ആലപ്പുഴ: കിഫ്ബി വഴി 38.22 കോടി ചെലഴിവഴിച്ച് പുതുതായി നിര്‍മിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിര്‍മാണത്തിന് മുന്നോടിയായി റവന്യു വകുപ്പും ആര്‍.ബി.ഡി.സി.കെ.(റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ്...
Read full story
ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച  സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ -അജൈവ മാലിന്യങ്ങളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ...
Read full story
പടനിലത്തും ചുനക്കരയിലും യു.ജി കേബിളിന് അനുമതി
റിപ്പോര്‍ട്ട്

പടനിലത്തും ചുനക്കരയിലും യു.ജി കേബിളിന് അനുമതി

By ന്യൂസ് ഡെസ്ക് April 8, 2022
ആലപ്പുഴ: പടനിലം ക്ഷേത്രത്തിന്റെയും ചുനക്കര മഹാദേവ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളിള്‍ കെ.എസ്.ഇ.ബി.യുടെ അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപ 2022-23 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. 11 കെ.വി ലൈനുകളുടെ ക്രോസിംഗുകളും...
Read full story
ആലപ്പുഴ: കണ്ടിയൂര്‍ ക്ഷേത്രം- ഫയര്‍ സ്റ്റേഷന്‍- ഗണപതി ക്ഷേത്രം റോഡ് നവീകരണത്തിന് തുടക്കമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ്  1600 മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും  ബി.എം.ബി.സി നിലവാരത്തില്‍ നവീകരണം നടത്തുന്നത്. നൂതന...
Read full story
ആലപ്പുഴ: സ്‌കൂള്‍ തുറക്കല്‍: അവലോകന യോഗം ചേര്‍ന്നു
റിപ്പോര്‍ട്ട്

ആലപ്പുഴ: സ്‌കൂള്‍ തുറക്കല്‍: അവലോകന യോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് October 18, 2021
ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ മാവേലിക്കര മണ്ഡലതല അവലോകന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന്   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും...
Read full story
ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ ആശാൻ കലുങ്ക് അപകട മുക്തമാക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെപ്റ്റംബർ ഒൻപതിന് സംയുക്ത പരിശോധന നടത്തുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞു. ആശാൻ കലുങ്ക് അപകടമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് സംയുക്ത പരിശോധന നടത്താൻ...
Read full story